ചാൻസലർക്കെതിരെ ആഞ്ഞടിച്ച് സിൻഡിക്കേറ്റ്; 'ചാൻസലർ സർവ്വകലാശാല നിയമങ്ങളെ വെല്ലുവിളിക്കുന്നു'

MediaOne TV 2024-02-18

Views 0

ചാൻസലർക്ക് എതിരെ ആഞ്ഞടിച്ച് കേരള സിൻഡിക്കേറ്റിന്റെ പ്രസ്താവന. ചാൻസലർ സർവ്വകലാശാല നിയമങ്ങളെ വെല്ലുവിളിക്കുന്നു. സുപ്രിംകോടതി വിധിയും യുജിസി റെഗുലേഷനും അംഗീകരിക്കാൻ ചാൻസലർ തയ്യാറാവണമെന്നും പ്രസ്താവന.

Share This Video


Download

  
Report form
RELATED VIDEOS