സെനറ്റ് വിവാദം; ഗവർണറുടെ നോമിനികകൾ രാജ്ഭവനിലെത്തി

MediaOne TV 2024-02-18

Views 1

കേരള സർവകലാശാലയിലെ ഗവർണറുടെ നോമിനികകൾ രാജ്ഭവനിലെത്തി. കേരള സർവകലാശാലയിലെ സെനറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച്ച 

Share This Video


Download

  
Report form
RELATED VIDEOS