കാണാതായ പെൺകുട്ടി ഹാജരായി; രണ്ട് യുവാക്കളെ പൊലീസ് പിന്തുടർന്ന് പിടികൂടി

MediaOne TV 2024-02-25

Views 0

പത്തനംതിട്ട തിരുവല്ലയിൽ നിന്നും കാണാതായ പതിനഞ്ച് വയസ്സുകാരി പൊലീസ് സ്റ്റേഷനിൽ ഹാജരായി.പെൺകുട്ടിയെ  കൊണ്ടുവിട്ട രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് യുവാക്കളെ പോലീസ് പിന്തുടർന്ന് പിടികൂടി.

Share This Video


Download

  
Report form
RELATED VIDEOS