കൊല്ലം അഞ്ചലിൽ കുത്തേറ്റു ഒരാൾ മരിച്ച സംഭവം; പ്രതി പിടിയിൽ

MediaOne TV 2024-02-29

Views 1

കൊല്ലം അഞ്ചലിൽ കുത്തേറ്റു ഒരാൾ മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ.കുരുവിക്കോണം സ്വദേശി ജയചന്ദ്രപണിക്കരെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു.

Share This Video


Download

  
Report form
RELATED VIDEOS