ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ആരാധകരെ ത്രില്ലടിപ്പിക്കുന്ന അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് മുന്‍ സിഎസ്കെ താരം അമ്പാട്ടി റായുഡു. 2025ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സിഎസ്കെയെ നയിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായാണ് മുംബൈയുടെ മുന്‍ താരം കൂടിയായ റായുഡു വ്യക്തമാക്കിയത്.
~PR.16~ED.21~HT.24~