K Surendran Facing huge Challenge From RPI Candidate Nuzarath Jahan in Wayanad | രാഹുല്‍ ഗാന്ധിക്കെതിരെ പോരാട്ടം ശക്തമാക്കാന്‍ തീരുമാനിച്ച ബിജെപി വയനാട്ടില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കളത്തിലിറക്കിയെങ്കിലും അപ്രതീക്ഷിത വെല്ലുവിളി. എന്‍ഡിഎയില്‍ അംഗമായ റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ഥിയായി ദേശീയ ഉപാധ്യക്ഷ നുസ്രത്ത് ജഹാനും വയനാട്ടില്‍ മല്‍സരിക്കുന്നുണ്ട്.
~HT.24~ED.190~PR.16~