തെരഞ്ഞെടുക്കപ്പെട്ടാൽ ലോക്സഭയിൽ പ്രവാസികളുടെ ശബ്ദമാകും: ഷാഫി പറമ്പിൽ

MediaOne TV 2024-03-26

Views 0

നിരന്തരം വഞ്ചിക്കപ്പെട്ട സമൂഹമാണ് പ്രവാസികളെന്ന് വടകരയിലെ യുഡിഎഫ്
സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ പാര്‍ലമെന്റില്‍ പ്രവാസികളുട‌െ ശബ്ദമായി മാറും. ദോഹയില്‍ പ്രചാരണത്തിനിടെ മീഡിയവണുമായി
സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍.


Shafi Parampil, the UDF Candidate in Vadakara says that the expatriates are a community that has been constantly cheated

Share This Video


Download

  
Report form
RELATED VIDEOS