പ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി

MediaOne TV 2024-03-26

Views 3

പ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി. മംഗഫ് ഈറ്റില്ല ഹാളിൽ നടന്ന സംഗമം സിനു ജോൺ ഉദ്ഘാടനം ചെയ്തു. ജിജോ പി. ജോസ് അധ്യക്ഷനായിരുന്നു

Share This Video


Download

  
Report form
RELATED VIDEOS