മലപ്പുറം ജില്ല അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

MediaOne TV 2024-03-26

Views 1

മലപ്പുറം ജില്ല അസോസിയേഷൻ ഇഫ്താർ സംഗമം അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളിൽ സംഘടിപ്പിച്ചു.
അഡ്വ. മുഹമ്മദ്‌ ബഷീർ അധ്യക്ഷത വഹിച്ചു.മുസ്തഫ ഉണ്ണിയലുക്കൽ ഉദ്ഘാടനം ചെയ്തു

Share This Video


Download

  
Report form
RELATED VIDEOS