തമിഴ് നടൻ ഡാനിയേൽ ബാലാജി അന്തരിച്ചു;മരണം ഹൃദയാഘാതത്തെ തുടർന്ന്

Oneindia Malayalam 2024-03-30

Views 48

Suriyas Kaakha Kaakha Co Star Daniel Balaji Passes Away Due To Heart Attack | പ്രമുഖ തമിഴ് നടൻ ഡാനിയേൽ ബാലാജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ കാഖ കാഖയിൽ സൂര്യക്കൊപ്പവും, വേട്ടയാട് വിളയാടിൽ കമൽ ഹാസനൊപ്പവും ചെയ്‌ത വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. വില്ലൻ വേഷങ്ങളിലും, സ്വഭാവ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ നടനായിരുന്നു ഡാനിയേൽ ബാലാജി.
~PR.18~ED.190~HT.24~

Share This Video


Download

  
Report form
RELATED VIDEOS