അതിരപ്പിള്ളിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ കാട്ടാന ആക്രമണം

MediaOne TV 2024-04-01

Views 0

പ്ലാന്റേഷൻ ഒന്നാം ബ്ലോക്കിലെ സെന്റ് സെബാസ്റ്റ്യൻ പള്ളിയാണ് കാട്ടാന ഇന്ന് പുലർച്ചെ ആക്രമിച്ചത്. പള്ളിയുടെ മുൻഭാഗത്തെ വാതിൽ പൊളിച്ച് കാട്ടാനക്കുട്ടി പള്ളിയുടെ അകത്തേക്ക് കടന്നു

Share This Video


Download

  
Report form
RELATED VIDEOS