ഇനി ഒരു ജീവൻ കൂടി പൊലിയരുത്; കർശന നിർദ്ദേശവുമായി ഗണേഷ് കുമാർ, കർമ്മ പദ്ധതിയുമായി കെഎസ്ആർടിസി

Oneindia Malayalam 2024-04-02

Views 29

കെഎസ്ആർടിസി ബസുകൾ അപകടത്തിൽപ്പെടുന്നത് പതിവായതോടെയാണ് പുതിയ നീക്കവുമായി കോർപറേഷൻ രംഗത്ത് വന്നിരിക്കുന്നത്. ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS