കുവൈത്ത് മന്ത്രിസഭ രാജിവെച്ചു; തീരുമാനം ഭരണഘടന നടപടികളുടെ ഭാഗമായി

MediaOne TV 2024-04-06

Views 0

 പ്രധാനമന്ത്രി ഡോക്ടർ മുഹമ്മദ് സബാഹ് സാലിം അസ്സബാഹ് സർക്കാറിന്റെ രാജിക്കത്ത് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അഹമ്മദ് ജാബിർ അസ്സബാഹിന് കൈമാറി

Share This Video


Download

  
Report form
RELATED VIDEOS