കഷ്ടതയനുഭവിക്കുന്ന പ്രവാസികൾക്കും ചെറിയ വരുമാനമുള്ളവർക്കുമായി പെരുന്നാൾ സമ്മാനങ്ങളുമായി സൗദിയിലെ റിയാദിലെ പ്രവാസി വെൽഫെയർ... പെരുന്നാളിനോടനുബന്ധിച്ച് സാധാരണ തൊഴിലാളികൾക്ക് പുതിയ ഷർട്ടും മധുരവുമടങ്ങുന്നതായിരുന്നു സമ്മാനം.. നിങ്ങളുടെ പെരുന്നാൾ പുടവക്കൊപ്പം സഹോദരനും ഒന്ന് എന്ന പ്രമേയത്തിലായിരുന്നു കാമ്പയിൻ