ആനയെ മയക്കുവെടി വെച്ച് മാറ്റാൻ തീരുമാനം; പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

MediaOne TV 2024-04-12

Views 4

കോതമംഗലത്ത് കിണറ്റിൽ വീണ ആനയെ മയക്കുവെടി വെച്ച് മാറ്റാൻ തീരുമാനം; പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു, കോട്ടപ്പടി പഞ്ചായത്തിലെ ഒന്ന് രണ്ട് മൂന്ന് നാല് വാർഡുകളിലാണ് 24 മണിക്കൂർ നിരോധനാജ്ഞ പ്രഖ്യാപിച്ചത് 

Share This Video


Download

  
Report form
RELATED VIDEOS