ബർത്തിനിടെയിലെ ദ്വാരത്തിൽ നിന്നും എന്തോ കടിച്ചു; ട്രെയിൻ യാത്രികന് പാമ്പുകടിയേറ്റു

MediaOne TV 2024-04-15

Views 0

കോട്ടയത്ത് ട്രെയിൻ യാത്രികന് പാമ്പുകടിയേറ്റു. ഗുരുവായൂർ - മധുര പാസഞ്ചറിലാണ് യാത്രികനെ പാമ്പ് കടിച്ചത്. ബർത്തിനിടെയിലെ ദ്വാരത്തിൽ നിന്നും എന്തോ കടിച്ചതായി തോന്നിയെന്ന് കാർത്തി പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS