ഒമാന്‍ പൗരന്മാര്‍ക്ക് യു.എ.ഇയില്‍ രേഖപ്പെടുത്തിയ ട്രാഫിക് പിഴകള്‍ റദ്ദാക്കാന്‍ തീരുമാനം

MediaOne TV 2024-04-27

Views 0

ഒമാന്‍ പൗരന്മാര്‍ക്ക് യു.എ.ഇയില്‍ രേഖപ്പെടുത്തിയ അഞ്ചുവര്‍ഷത്തെ ട്രാഫിക് പിഴകള്‍ റദ്ദാക്കാന്‍ തീരുമാനം. ഒമാന്‍ സുല്‍ത്താന്റെ ഔദ്യോഗിക യു.എ.ഇ സന്ദര്‍ശനത്തിന് പിന്നാലെയാണ് 2018 മുതല്‍ 2023 വരെയുള്ള പിഴകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്

Share This Video


Download

  
Report form
RELATED VIDEOS