BJPയുടെ രണ്ട് നയങ്ങൾ ഏറ്റുമുട്ടുന്ന വേദിയായി അസം...

MediaOne TV 2024-04-29

Views 3

ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ നിയമഭേതഗതിയുമാണ് ഇവിടെ വിധി നിശ്ചയിക്കുക. അവസാന ഘട്ട തെരഞ്ഞടുപ്പിലും എൻആർസിയും സിഎഎയുമാണ് ബിജെപിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ പ്രചാരണായുധം.

Share This Video


Download

  
Report form
RELATED VIDEOS