കനത്ത ചൂടിൽ സംസ്ഥാനത്തെ ക്ഷീര മേഖല പ്രതിസന്ധിയിൽ...

MediaOne TV 2024-05-03

Views 0

ജല ലഭ്യത കുറഞ്ഞതും പാലുൽപാദനത്തിലെ കുറവും തിരിച്ചടിയായി. വരൾച്ചാ ബാധിത മേഖലകളിൽ ക്ഷീര വകുപ്പിന്റെ ഇടപെടൽ അനിവാര്യമാണെന്ന് കർഷക സംഘടനകൾ ആവശ്യപ്പെടുന്നു.

Share This Video


Download

  
Report form
RELATED VIDEOS