യുഡിഎഫ് വനിത സഹകരണ സംഘത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ

MediaOne TV 2024-05-04

Views 1

എറണാകുളം കൂവപ്പാടിയിൽ യുഡിഎഫ് ഭരിക്കുന്ന വനിത സഹകരണ സംഘത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ. അറ്റൻഡർ തസ്തികയിലേക്ക് അനധികൃത നിയമനം നടത്തുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം

Share This Video


Download

  
Report form
RELATED VIDEOS