തൃക്കാക്കര നഗരസഭയിലെ മാലിന്യനീക്കം പാളിയെന്ന് ആരോപണം

MediaOne TV 2024-05-05

Views 28

എറണാകുളം തൃക്കാക്കര നഗരസഭയിലെ മാലിന്യനീക്കം പാളിയെന്ന് ആരോപണം. മാലിന്യ ശേഖരണ യാർഡിൽ വാർഡുകളിൽ നിന്നും ശേഖരിച്ചെത്തുന്ന ഭക്ഷണ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതായും ഇതിന് പരിഹാരം കണ്ടെത്തുന്നില്ലെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS