കന്റോണ്‍മെന്റ് പൊലീസിനോട് നിര്‍ദ്ദേശിച്ച് കോടതി, ഇടപെടല്‍ യദു നല്‍കിയ പരാതിയില്‍

Oneindia Malayalam 2024-05-06

Views 89

court ordered take case against arya rajendran and her relatives | മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ ദേവ്, മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാല്‍ അറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു പരാതി നല്‍കിയത്. ഈ പരാതി ഇന്ന് കോടതി പരിഗണിച്ചിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ഹര്‍ജി പരിഗണിച്ചത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്.



~PR.260~ED.190~HT.24~

Share This Video


Download

  
Report form