മുഖ്യമന്ത്രിയുടെ യാത്ര സ്പോൺസർഷിപ്പ് എന്ന് സംശയിക്കുന്നതായി കെ സുധാകരൻ

MediaOne TV 2024-05-07

Views 0

മുഖ്യമന്ത്രിയുടെ വിദേശയാത്ര രാഷ്ട്രീയ വിവാദമാക്കി കോൺഗ്രസും ബിജെപിയും. മുഖ്യമന്ത്രിയുടെ യാത്ര സ്പോൺസർഷിപ്പ് ആണോ എന്ന് സംശയിക്കുന്നതായി കെ സുധാകരൻ എം.പി പറഞ്ഞു.. യാത്ര ജനങ്ങൾ അറിഞ്ഞിട്ടുണ്ടെന്ന് ഇ.പി ജയരാജൻ 

Share This Video


Download

  
Report form
RELATED VIDEOS