ഗസ്സയിൽ അധികാരം പുന:സ്ഥാപിക്കാൻ ഹമാസിനെ അനുവദിക്കില്ലെന്ന് നെതന്യാഹു

MediaOne TV 2024-05-07

Views 2

ഗസ്സയിൽ അധികാരം പുന:സ്ഥാപിക്കാൻ ഹമാസിനെ അനുവദിക്കില്ലെന്ന് നെതന്യാഹു. രണ്ട് ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് റഫയിലെ സൈനിക നടപടിയെന്ന് നെതന്യാഹു പറഞ്ഞു.

Share This Video


Download

  
Report form