റിയാദ് എയറും സൗദി ടൂറിസം അതോറിറ്റിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു

MediaOne TV 2024-05-07

Views 1

സൗദി അറേബ്യയിലേക്കുള്ള സന്ദർശകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി റിയാദ് എയറും സൗദി ടൂറിസം അതോറിറ്റിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. 2030ഓടെ 100-ലധികം രാജ്യങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുകയാണ് പ്രധാന ലക്ഷ്യം. വിവിധ സംരംഭങ്ങളിലൂടെ വിനോദസഞ്ചാരികൾക്ക് നൽകുന്ന സേവന നിലവാരം ഉയർത്താനും കരാർ ലക്ഷ്യമിടുന്നു.

Share This Video


Download

  
Report form
RELATED VIDEOS