കണ്ണൂരിൽ സ്ഫോടനം; പൊട്ടിയത് ഐസ്ക്രീം ബോംബുകളെന്ന് സംശയം

MediaOne TV 2024-05-13

Views 1

കണ്ണൂർ ചക്കരക്കൽ ബാവോട് റോഡരികിൽ സ്ഫോടനം. രണ്ട് ഐസ്ക്രീം ബോംബുകളാണ് പൊട്ടിയതെന്നാണ് സംശയം. പ്രദേശത്ത് കഴിഞ്ഞ ദിവസം സിപിഎം-ബിജെപി സംഘർഷമുണ്ടായിരുന്നു

Share This Video


Download

  
Report form
RELATED VIDEOS