കോഴിക്കോട് പുറമേരിയിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണ മാല കവർന്നു

MediaOne TV 2024-05-17

Views 1

കോഴിക്കോട് പുറമേരിയിൽ വീട്ടമ്മയെ ആക്രമിച്ച്
സ്വർണ മാല കവർന്നു. പുറമേരി മഠത്തിക്കുന്നുമ്മൽ നാരായണിയുടെ രണ്ടേകാൽ പവൻ സ്വർണമാലയാണ് മോഷ്ടാവ് കവർന്നത്

Share This Video


Download

  
Report form
RELATED VIDEOS