വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

MediaOne TV 2024-05-20

Views 0

വേങ്ങൂര്‍ കരിയാംപുറം സ്വദേശി കാര്‍ത്യായനിയാണ് മരിച്ചത്. വേങ്ങൂരിലെ രണ്ടാമത്തെയും ജില്ലയില്‍ ഒരുമാസത്തിനിടെയുളള മൂന്നാമത്തെ മരണവുമാണിത്

Share This Video


Download

  
Report form
RELATED VIDEOS