നാവിൽ കെട്ട് കണ്ടതിനെ തുടർന്നാണ് അടിയന്തര ശസ്ത്രക്രിയ നടത്തിയതെന്ന് ഡോക്ടർ

MediaOne TV 2024-05-20

Views 1

'നാവിൽ കെട്ട് കണ്ടതിനെ തുടർന്നാണ് അടിയന്തര ശസ്ത്രക്രിയ നടത്തിയതെന്ന് ഡോക്ടർ'  കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറിശസ്ത്രക്രിയ നടത്തിയ കേസ്; ഡോ.ബിജോൺ ജോൺസണെ പൊലീസ് ചോദ്യം ചെയ്തു

Share This Video


Download

  
Report form
RELATED VIDEOS