നാലാം ദിവസവും സംസ്ഥാനത്ത് തോരാതെ മഴ, 8 ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്

MediaOne TV 2024-05-21

Views 0

നാലാം ദിവസവും സംസ്ഥാനത്ത് തോരാതെ മഴ. 8 ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി. പത്തനംതിട്ടയിലും തിരുവനന്തപുരത്തും മഴക്കെടുതിയിൽ മരണം. തിരുവനന്തപുരത്തെ വെള്ളക്കെട്ട് ചർച്ചചെയ്യാൻ മന്ത്രി വി. ശിവൻ കുട്ടിയുടെ അധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്നു

Share This Video


Download

  
Report form