പത്തനംതിട്ടയിൽ മാത്രം മൂന്ന് മരണം, മഴ തുടരും | Kerala Rain Alert

Oneindia Malayalam 2024-05-23

Views 42

Heavy rain alert in Kerala | കനത്ത മഴയില്‍ പത്തനംതിട്ടയില്‍ നാശനഷ്ടങ്ങള്‍ തുടരുന്നു. ജില്ലയുടെ പലഭാഗങ്ങളിലും ഇന്ന് രാവിലെ മുതല്‍ തന്നെ പഴ ശക്തമാണ്. റാന്നി, കോന്നി, പന്തളം മേഖലയില്‍ മഴ തുടരുകയാണ്. മഴയില്‍ പലപ്രദേശങ്ങളിലും വെള്ളം കയറി. 40 ല്‍ അധികം പ്രദേശങ്ങളെ ദുരിത സാധ്യത പ്രദേശങ്ങളായി കണ്ടെത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇവിടെ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കും.

#KeralaRain #RainAlert

~PR.260~ED.21~

Share This Video


Download

  
Report form
RELATED VIDEOS