ലഖിംപൂർ ഖേരിയിൽ കർഷകരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയായ കേന്ദ്ര മന്ത്രിയുടെ മകൻ
ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ടവരുടെ കുടുംബം. യുപിയിൽ പ്രവേശിക്കാൻ പാടില്ലെന്ന സുപ്രീംകോടതി വ്യവസ്ഥ ലംഘിച്ചാണ് സംസ്ഥാനത്ത് നിരന്തരം താമസിക്കുകയും പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നത്