തദ്ദേശ വാർഡ് വിഭജനത്തിന് ബില്ല് കൊണ്ടുവരാൻ മന്ത്രിസഭാ തീരുമാനം

MediaOne TV 2024-05-24

Views 27

നേരത്തെ ഓർഡിനൻസ് കൊണ്ടുവരാനായിരുന്നു സർക്കാർ നീക്കം.ജൂൺ 10 മുതൽ നിയമ സഭ സമ്മേളനം വിളിക്കാൻ ഗവർണറോട് ശിപാർശ ചെയ്യാനും തീരുമാനമായി

Share This Video


Download

  
Report form
RELATED VIDEOS