കെട്ടിടത്തിന്റെ അടിത്തറ കടലെടുത്തു; തൃശ്ശൂരിന്റെ തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷം

MediaOne TV 2024-05-25

Views 12

തൃശ്ശൂരിന്റെ തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷമാവുന്നു. ചാവക്കാട് കടപ്പുറം പഞ്ചായത്തിൽ അഞ്ചങ്ങാടിയിൽ ഇരുനില കെട്ടിടത്തിന്റെ അടിത്തറ കടലെടുത്തു. തീരങ്ങളിലെ കെട്ടിടങ്ങൾ അപകട ഭീഷണിയിലാണ്

Share This Video


Download

  
Report form
RELATED VIDEOS