യാസിർ അറഫാത്തിന് ഗോൾഡൻ വിസ; മീഡിയവൺ കാമറാപേഴ്സനാണ്

MediaOne TV 2024-06-01

Views 0

യാസിർ അറഫാത്തിന് ഗോൾഡൻ വിസ; മീഡിയവൺ കാമറാപേഴ്സനാണ്. അനിമേഷൻ, മാധ്യമപ്രവർത്തനം എന്നീ മേഖലകളിലെ മികവിനാണ് യു.എ.ഇ സർക്കാർ പത്ത് വർഷത്തെ ഗോൾഡൻ വിസ സമ്മാനിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS