രാജ്യസഭാ സീറ്റ് നൽകാത്തതിൽ പരസ്യ പ്രതിഷേധവുമായി ആർജെഡി. എൽഡിഎഫിൽ അർഹമായ പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ആർജെഡി സംസ്ഥാനധ്യക്ഷൻ എം.വി ശ്രേയാംസ് കുമാർ പറഞ്ഞു. LDF ലും കേന്ദ്രത്തിൽ NDA യിലും നിൽക്കുന്ന ഒരു പാർട്ടി മുന്നണിയിലുള്ളതിൽ ആർക്കും പ്രശ്നമില്ലെന്ന് ജെഡിഎസിന് ലക്ഷ്യമിട്ട് എം.വി ശ്രേയാംസ് കുമാർ പറഞ്ഞു