ജി7 ഉച്ചകോടിയില്‍ സൗദി കിരീടാവകാശി പങ്കെടുക്കില്ല; കാരണം ഇറ്റലിയെ അറിയിച്ചു

MediaOne TV 2024-06-13

Views 1

ജി7 ഉച്ചകോടിയില്‍ സൗദി കിരീടാവകാശി പങ്കെടുക്കില്ല. ഹജ്ജുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളുള്ളതിനാലാണ് പങ്കെടുക്കാതിരിക്കുന്നത്. ഇക്കാര്യം ഇറ്റലി പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്

Share This Video


Download

  
Report form
RELATED VIDEOS