ക്രമസമാധന നില ചർച്ച ചെയ്യാൻ യോ​​ഗം ഇന്ന്; ഗുണ്ടാ അഴിഞ്ഞാട്ടം, പൊലീസ്- ഗുണ്ടാ ബന്ധവും പ്രധാന അജണ്ട

MediaOne TV 2024-06-15

Views 0

സംസ്ഥാനത്തെ ക്രമസമാധാന നില ചർച്ച ചെയ്യാൻ ഇന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിന്റെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരും. സംസ്ഥാനത്തെ ഗുണ്ടാ അഴിഞ്ഞാട്ടവും പൊലീസ്- ഗുണ്ടാ ബന്ധവും പ്രധാന അജണ്ടയാണ്

Share This Video


Download

  
Report form
RELATED VIDEOS