ടി20 ലോകകപ്പിന് വേദിയായ ന്യൂയോർക്ക് നസൗ ക്രിക്കറ്റ് സ്റ്റേഡിയം, മത്സരങ്ങൾ പൂർത്തിയായതിന് പിന്നാലെ പൊളിച്ചു തുടങ്ങി. മൂന്നുമാസം കൊണ്ട് സ്റ്റേഡിയം നിർമ്മിച്ച്. ഡ്രോപ്പ് ഇൻ പിച്ചൊരുക്കിയായിരുന്നു മത്സരങ്ങൾ നടന്നത്. ബാറ്റർമാർക്ക് റൺസ് കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് നസൗ സ്റ്റേഡിയം ഈ ലോകകപ്പിൽ വലിയ ചർച്ചയായത്