തൃശൂരും പാലക്കാട്ടും ഭൂചലനം; പ്രദേശങ്ങളിൽ ജിയോളജി വകുപ്പ് പരിശോധന നടത്തി

MediaOne TV 2024-06-15

Views 0

തൃശൂരും പാലക്കാടും വിവിധ ഇടങ്ങളിൽ നേരിയ ഭൂചലനം ഉണ്ടായി. റിട്ടയർ സ്റ്റൈലിൽ മൂന്നു രേഖപ്പെടുത്തിയ ഭൂചലനം സെക്കന്റുകൾ മാത്രമാണ് നീണ്ടുനിന്നത്. ഈ പ്രദേശങ്ങളിൽ ജിയോളജി വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി

Share This Video


Download

  
Report form
RELATED VIDEOS