​ഗൾഫിൽ ഇന്ന് ബലിപെരുന്നാൾ; കേരളത്തിനൊപ്പം ഒമാനിൽ പെരുന്നാൾ നാളെ

MediaOne TV 2024-06-16

Views 0

ഒമാൻ ഒഴികെ എല്ലാ ഗൾഫ്​ രാജ്യങ്ങളിൽ ഇന്ന് പെരുന്നാൾ. കേരളത്തിനൊപ്പം ഒമാനിൽ നാളെയാണ്​ പെരുന്നാൾ. സൗദി അറേബ്യ ഉൾപ്പെടെ അഞ്ച് ഗൾഫ്​ രാജ്യങ്ങളിലെ നൂറുകണക്കിന്​ ഈദ്​ ഗാഹുകളിലും ആയിരക്കണക്കിന്​ പള്ളികളിലും വെളുപ്പിന്​ പെരുന്നാൾ നമസ്​കാരം നടക്കും. യു.എ.ഇ, കുവൈത്ത്​ എന്നിവിടങ്ങളിൽ മലയാളത്തിൽ ഖുത്തുബയുള്ള നിരവധി ഈദ്ഗാഹുകളും വിശ്വാസിക​ളെ സ്വീകരിക്കാൻ ഒരുങ്ങി

Share This Video


Download

  
Report form
RELATED VIDEOS