ജമ്മു കശ്മീർ ഭീകരാക്രമണം; സുരക്ഷാ സാഹചര്യം വിലയിരുത്താന്‍ ഉന്നതല യോഗം ആരംഭിച്ചു

MediaOne TV 2024-06-16

Views 0



ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച ഉന്നതല യോഗം ആരംഭിച്ചു. അമർനാഥ് യാത്ര മുന്നൊരുക്കങ്ങളും യോഗം ചർച്ച ചെയ്യും

Share This Video


Download

  
Report form
RELATED VIDEOS