പ്രീക്വാർട്ടർ പ്രതീക്ഷ സജീവമാക്കി ബെൽജിയം; റൊമാനിയയെ തോൽപ്പിച്ചത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്

MediaOne TV 2024-06-23

Views 3

യൂറോ കപ്പിൽ പ്രീക്വാർട്ടർ പ്രതീക്ഷ സജീവമാക്കി ബെൽജിയം. റൊമാനിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. യൂറി തിലെമൻസ്, കെവിൻ ഡി ബ്രുയ്നെ എന്നിവർ ഗോൾ നേടി.   

Share This Video


Download

  
Report form
RELATED VIDEOS