കുവൈത്ത് തീപിടിത്തം; ചികിത്സയിലായിരുന്ന കൂടുതൽ പേർ ആശുപത്രി വിട്ടു

MediaOne TV 2024-06-24

Views 0

കുവൈത്ത് തീപിടിത്തം; ചികിത്സയിലായിരുന്ന കൂടുതൽ പേർ ആശുപത്രി വിട്ടു. നിലവിൽ മൂന്ന് ആശുപത്രികളിലായി ആറ് പേരാണ് ചികിത്സയിൽ ഉള്ളത്. ഇതിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ ഇന്ത്യക്കാരാണ്.

Share This Video


Download

  
Report form
RELATED VIDEOS