'ശിക്ഷായിളവ് നൽകിയവരെ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്'

MediaOne TV 2024-06-27

Views 0

'പ്രതികൾക്ക് ശിക്ഷായിളവ് നൽകിയവരെ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്'; ടി.പി വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകിയതിൽ സർക്കാരിനെ വിമർശിച്ച് എംഎൽഎയും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ രമ

Share This Video


Download

  
Report form
RELATED VIDEOS