തൃശൂർ ചാവക്കാട് അപസ്മാരംവന്ന യുവാവിന് രക്ഷകരായി ബസ് ജീവനക്കാർ

MediaOne TV 2024-06-27

Views 2

തൃശൂർ ചാവക്കാട് അപസ്മാരംവന്ന യുവാവിന് രക്ഷകരായി ബസ് ജീവനക്കാർ. യുവാവിനെ മിനിറ്റുകൾക്കുള്ളിൽ ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിച്ചു.

Share This Video


Download

  
Report form
RELATED VIDEOS