കാഫിർ പോസ്റ്റ് വിവാദം; കെ.കെ ലതികയെ പൂർണമായി ന്യായീകരിച്ച് സർക്കാർ

MediaOne TV 2024-06-28

Views 2

നിയമസഭയിൽ കാഫിർ പോസ്റ്റർവിവാദത്തിലെ ചോദ്യത്തിൽ കൃത്യമായ മറുപടി പറയാതെ ഒളിച്ചുകളിച്ച് സർക്കാർ. കെ.കെ ലതികയെ പൂർണമായി ന്യായീകരിച്ചാണ് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എംബി രാജേഷ് മറുപടി നൽകിയത്

Share This Video


Download

  
Report form
RELATED VIDEOS