സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാർത്ഥികളെ സ്വകാര്യ ബസ് ഇടിച്ചു വീഴ്ത്തി

MediaOne TV 2024-07-08

Views 0

വടകര മടപ്പള്ളിയിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാർത്ഥികളെ സ്വകാര്യ ബസ് ഇടിച്ചു വീഴ്ത്തി. മൂന്നു വിദ്യാർത്ഥികൾക്ക് പരിക്ക്

Share This Video


Download

  
Report form
RELATED VIDEOS