കൊട്ടാരക്കരയിൽ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് SFI നേതാവ് മരിച്ചു.

MediaOne TV 2024-07-08

Views 1



കൊല്ലം കൊട്ടാരക്കരയിൽ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് SFI നേതാവ് മരിച്ചു.SFI കൊല്ലം ജില്ലാ കമ്മിറ്റി അംഗം കൊട്ടാരക്കര നെടുവത്തൂർ സ്വദേശി അനഘ പ്രകാശ് ആണ് മരിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS