ലുലു ഗ്രൂപ്പിന്റെ സൗദി അറേബ്യയിലെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് റിയാദില്‍ പ്രവര്‍ത്തനമാരംഭിച്ചു
റിയാദിലെ ലബാന്‍ സ്‌ക്വയറിലാണ് ഏറ്റവും പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചത്. സൗദി അറേബ്യയിലെ ലുലു ഗ്രൂപ്പിന്റെ 61-ാമത്തേതും റിയാദിലെ 11-ാമത്തേതുമാണ് ലബാന്‍ സ്‌ക്വയറില്‍ ആരംഭിച്ച ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്